കേന്ദ്ര ബഡ്‌ജറ്റ്‌:പഴയ വാഹനങ്ങൾ ആക്രിയാക്കും.ന്യൂഡൽഹി: വാഹനങ്ങൾ ഉടമകൾക്ക് സ്വമേധയ കണ്ഠം ചെയ്യാൻ കേന്ദ്ര ബജറ്റിൽ പദ്ധതി. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷം കാലാവധി നിശ്ചയിച്ചു. അതുകഴിഞ്ഞ് ഫിറ്റ്നസ് പരിശോധന.  രാജ്യത്തെ ഒരു കോടി  വാഹനങ്ങൾക്ക് ഇത് ബാധകമാകും. 20 വർഷത്തിലേറെ പഴക്കമുള്ള 51 ലക്ഷം സ്വകാര്യ വാഹനങ്ങളും, 15 വർഷത്തിലേറെയായ  34 ലക്ഷം  ലഘു വാണിജ്യ  വാഹനങ്ങളും രാജ്യത്ത് ഉണ്ടെന്നാണ് കണക്ക്. ഇതിനു പുറമേ 17 ലക്ഷം ഇടത്തരം വാഹനങ്ങളുമുണ്ട്.


keyword:vehicle,old,scrap