സിനിമാ തിയേറ്റർ, കേന്ദ്ര നിർദേശം കേരളത്തിൽ നടപ്പിലാവില്ല.ന്യൂഡൽഹി. ഇന്ന്  മുതൽ സിനിമ തീയേറ്ററിലെ മുഴുവൻ സീറ്റിലും ആളെ ഇരുത്താൻ കേന്ദ്രസർക്കാർ അനുമതി നൽകിയെങ്കിലും ഇത്  കേരളത്തിൽ നടപ്പിലാവില്ല. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് കേരളം ഈ തീരുമാനം ഇപ്പോൾ നടപ്പിലാക്കേണ്ടതില്ലെന്ന് അറിയിച്ചത്.


keyword:thetare,seating