കാസറഗോഡ് 5 വർഷം കൊണ്ട് റോഡിൽ പിഴ ഈടാക്കിയത് 5. 56 കോടി.കാസറഗോഡ്. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് കാസർഗോഡ് ജില്ലയിൽ ആർടിഒ  പിഴയായി ഈടാക്കിയത് 5 56 കോടി രൂപ. 2016 ജനവരി 1 മുതൽ 2020 ഡിസംബർ 31 വരെയുള്ള കണക്ക്‌ പ്രകാരമാണിത്. വിവരാവകാശ നിയമപ്രകാരം കാസർഗോഡ് ആർടിഒ ഓഫീസിൽ നിന്ന് ലഭിച്ച രേഖയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
keyword:rto,fine,ksd