ഓൺലൈൻ മാധ്യമങ്ങൾക്ക് നിയന്ത്രണം

ന്യൂഡൽഹി. സമൂഹമാധ്യമങ്ങൾ, ഓൺലൈൻ വാർത്താ  പോർട്ടലുകൾ, ഓവർ ദി ടോപ് കമ്പനികൾ എന്നിവയെ ഉൾപ്പെടെ നിയന്ത്രിക്കാനുള്ള മാർഗരേഖ കേന്ദ്ര സർക്കാർ പുറത്താക്കി.ഒ ടിടി പ്ലാറ്റ്ഫോമുകൾ സ്വന്തം നിലയ്ക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതെങ്കിലും  അടിയന്തര സാഹചര്യത്തിൽ സർക്കാർ ഇടപെടും. 

പുതിയ ഐടി ചട്ടത്തിന്റെ  ഭാഗമായാണ് കേന്ദ്ര സർക്കാർ മാർഗരേഖ പുറപ്പെടുപ്പിച്ചത്. നിർദേശങ്ങൾ 3 മാസത്തിനകം നടപ്പിലാക്കണം.