വയനാട്. രാജ്യത്തെ കർഷക സമരത്തിന് ഐക്യദാര്ട്യം അർപ്പിച്ചു രാഹുൽ ഗാന്ധി എം പി യുടെ ട്രാക്ടർ റാലി വയനാട്ടിൽ പുരോഗമിക്കുന്നു. 3കി ലോമീറ്റെർ ലക്ഷ്യമാക്കിയാണ് റാലി. രാഹുൽ ഗാന്ധി തന്നെയാണ് ട്രാക്ടർ ഓടിക്കുന്നത്. നൂറ് ക്കണക്കിന് പ്രവർത്തകരും, കോൺഗ്രസ് നേതാക്കളും റാലിയിൽ പങ്കെടുക്കുന്നുണ്ട്.