കെ.എസ്.യു പുത്തിഗെ ബാഡൂർ യൂണിറ്റിന് രൂപം നൽകി

പുത്തിഗെ. കെഎസ് യു ബാഡൂർ യൂണിറ്റ് രൂപവത്കരിച്ചു. ഇതിനോടനുബന്ധിച്ചു നടത്തിയ മെമ്പർഷിപ്  ക്യാമ്പയിനിൽ 100 കണക്കിന് പ്രവർത്തകർ സംബന്ധിച്ചു. 

കെ എസ് യു ജില്ലാ കമ്മിറ്റി അംഗം ശ്രീജിത് കോടോത്ത്, ദയാനന്ദ ബാഡൂർ, യുത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി ദിവാകര ബാഡൂർ, മുആസ് മൊഗ്രാൽ എന്നിവർ നേതൃത്വം നൽകി.