പി എസ് സി വേണ്ട 114 പേരെ സ്ഥിരപ്പെടുത്തി.തിരുവനന്തപുരം :പാർട്ടിക്കും മന്ത്രിമാർക്കും വേണ്ടപ്പെട്ട താൽക്കാലിക ജീവനക്കാരെയെല്ലാം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരും മുമ്പ് സ്ഥിരപ്പെടുത്താനുള്ള യജ്ഞത്തിന് തുടക്കമായി.മുഖ്യമന്ത്രിക്ക് കീഴിലെ സി ഡിറ്റിൽ കരാർ ജോലി ചെയ്യുന്ന 114 പേരെ സ്ഥിരപ്പെടുത്താൻ ഇന്നലത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഫയലിൽ ഐ ടി വകുപ്പ് അഡീഷണൽ സെക്രെട്ടറി മുഹമ്മദ് വൈ സഫിറുള്ള എതിർപ്പ് രേഖപ്പെടുത്തിയെങ്കിലും ഇത്ബ അവഗണിച്ചാണ് തീരുമാനം.

10 വർഷത്തിന് മേൽ കരാർ ജോലി ചെയ്യുന്നവരെന്ന പരിഗണന നൽകിയാണ് സ്ഥിരപ്പെടുത്തൽ. 


keyword:psc,recruitment