ഇന്ധനവില കുതിക്കുന്നു. കാസറഗോഡ് ലീറ്ററിന് 88.77 രൂപ

കാസറഗോഡ്. ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക്  കുതി ക്കുന്നു. തുടർച്ചയായ മൂന്നാം ദിവസവും ഇന്ധനവില കൂടി. 25പൈസയാണ് ദിവസമെന്നോണം കൂടികൊണ്ടിരിക്കുന്നത്.

കാസർഗോഡ് നഗരത്തിൽപെട്രോളിന്  88,73 രൂപയും, ഡീസലിന് 82. 95രൂപയുമാണ്   ഇന്നത്തെ വില. കഴിഞ്ഞ 8മാസത്തിനുള്ളിൽ 16 രൂപയാണ് ഡീസലിനും, പെട്രോളിനും  വർധിപ്പിച്ചത്.