അബുദാബി പൈവളികെ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി പുനഃസംഘടിപ്പിച്ചു

അബുദാബി: അബുദാബി പൈവളികെ പഞ്ചായത്ത് കെ. എo  സി സി കമ്മിറ്റി പുന സംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി. പ്രസിഡൻ്റ് ഹമീദ് മാസിമ്മർ ജനറൽ സെക്രട്ടറി സക്കീർ കമ്പാർ, ട്രഷറർ ഖലീൽ അഹ്മദ്, പൈവളികെ എന്നിവരെയുംവൈസ്പ്രസിഡൻ്റ്മാരായി ഷംസുദ്ദീൻ പെർമുദെ, ഇബ്രാഹിം നൂത്തില, സിദ്ദീഖ് ബായാർ ജോ: സെക്രട്ടറിമാരായി മുഹമ്മദ് ശിഹാബ് മുന്നൂറ്, ഫായിസ് മാളിഗെ ഇല്ലിയാസ് മുഗുളി എന്നിവരെയും തെരഞ്ഞെടുത്തു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന  യോഗത്തില്‍ അബ്ദുല്‍ റഹിമാന്‍ കമ്പള  ബായാര്‍ അദ്ധ്യക്ഷത  വഹിച്ചു . ജില്ലാ കെ എം സി സി സീനിയര്‍ വൈസ് പ്രസിഡന്റ് അസീസ് പെര്‍മുദെ ഉത്ഘാടനം  ചെയ്തു . ഇന്ത്യന്‍ ഇസ്ലാമിക് സെന്റര് സ്‌പോര്‍ട്‌സ് സെക്രട്ടറി മുജീബ് മൊഗ്രാല്‍, ജില്ലാ സെക്രട്ടറി ഹനീഫ് ചള്ളങ്കയം ,മണ്ഡലം നേതാക്കളായ ഉമ്പു  ഹാജി പെര്‍ള , ഇസ്മായില്‍ മുഗളി ,അസീസ് കന്തല്‍, ലത്തീഫ് ഈറോഡി, സിദ്ദിഖ് ആരിക്കാടി , ശരീഫ് ഉറുമി,റസാഖ് നല്‍ക്ക , അഷ്‌റഫ് ബസറ,കലന്തര്‍ ഷാ ബന്ദിയോട് , ഇബ്രാഹിം ജാറം,തുടങ്ങിയവര്‍ സംസാരിച്ചു.

ഓ. കെ ഇബ്രാഹിം അട്ക്ക, ലത്തീഫ് അക്കര, അസ്ഹര്‍ ബായാര്‍ , സിദ്ദിഖ് ബായാര്‍, ഇബ്രാഹിം നൂത്തില, റിസ്വാന്‍ ബായാര്‍ ,മുസ്തഫ കമ്പള   തുടങ്ങിയവര്‍ സംബന്ധിച്ചു ജനറല്‍ സെക്രട്ടറി സക്കീര്‍  കമ്പാര്‍ സ്വാഗതവും ട്രഷറര്‍ ഖലീല്‍ അഹമ്മദ് പൈവളികെ നന്ദിയും പറഞ്ഞു