ഉത്സവാന്തരീക്ഷത്തിൽ പെൽത്തടുക്ക - അർത്തിഞ്ച റോഡ് നാടിന് സമർപ്പിച്ചു

കുമ്പള: മഞ്ചേശ്വരം എം എൽ എ യുടെ ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ അടങ്കലിൽ നവീകരിച്ച കുമ്പള പഞ്ചായത്ത് മുളിയടുക്കം വാർഡിലെ പെൽത്തടുക്ക - അർത്തിഞ്ച റോഡ് നാടിന് സമർപ്പിച്ചു. കോൺഗ്രീറ്റും ടാറിംഗും നടത്തി നിർമ്മിച്ച റോഡ് എം സി കമറുദ്ധീൻ എം എൽ എ ഉൽഘാടനം ചെയ്തു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു .പി താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു., ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ധീഖ്,ഗ്രാമ പഞ്ചായത്ത്  സ്ഥിരം സമിതി അധ്യക്ഷ പ്രേമലത എസ്, പഞ്ചായത്തംഗങ്ങളായ എം സബൂറ, അജയ്, മുസ്ലിം ലീഗ് മണ്ഡലം ജന സെക്രട്ടറി എം അബ്ബാസ്, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ എ കെ ആരിഫ്, മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് ജന'.സെക്രട്ടറി അഷ്റഫ് കൊടിയമ്മ, സിദ്ധീഖ് ദണ്ഡഗോളി, മുസ്ലിം ലീഗ് വാർഡ് പ്രസിഡണ്ട് ഇബ്രാഹിം മുളിയടുക്കം, ജനറൽ സെക്രട്ടറി മമ്മൂട്ടി മുളിയടുക്കം, ലത്തീഫ് കുളം, ജംഷീർ മൊഗ്രാൽ, അബ്ദുല്ലപള്ളി പെൽത്തടുക്ക, ഇബ്രാഹിം ഹാജി കൊടിയമ്മ, അബ്ദുൽ റഹ്‌ മാൻ ഐ സി, നിസാർ മുളിയടുക്കം, പത്മനാഭ ഗട്ടി, ജനാർദന ഗട്ടി, കൊഗ്ഗു ഗട്ടി, പുണ്ടലിക, അഷ്റഫ് പി, എ എച്ച് ആദം കുഞ്ഞി, എ എച്ച് അബ്ദുല്ല, ഉമ്മർ മുസ, അബ്ബാസ് ആളർദ, ഉമ്മർ തോട്ടം,യൂസഫ് കുളം, അഷ്റഫ് ബട്ളം, ഇബ്രാഹിം തോട്ടം, അബ്ബാസ് പി, ഹുസ്സൻ തോട്ടം, ഹംസ എം എച്ച്, സുലൈമാൻ എം എം , അഫ്സൽ തോട്ടം, റഹീം അർത്തിഞ്ച, അൻസാർ പി, മുനീർ പി, എം എം അസീസ്, സി എൻ ഇബ്റാഹീം, മുഹമ്മദ് സി എം, മൂസ മുളിയടുക്കം, സാബിർ, അബ്ദുൽ റഹൂഫ്‌ സി കെ , സഹദ് ബി എം, മുഹമ്മദ് ഐ സി, യൂസഫ് ജി ഒ, റഷീദ് എ എച്ച്, അസീസ് ആളർദ, എം മൂസ സംസാരിച്ചു


keyword:muliyadukkam-road-mla