മൊഗ്രാൽ. രാഷ്ട്രീയവും, തിരക്കും മാറ്റിവെച്ച് മൊഗ്രാൽ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ കെട്ടിടോദ്ഘാടനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചരിത്രസംഭവമാക്കി മാറ്റിയ നാട്ടുകാരെയും, പൂർവ്വ വിദ്യാർത്ഥികളെയും, സുഹൃത്തുക്കളെയും, സന്നദ്ധസംഘടനകളേയും, വ്യാപാരസ്ഥാപന ഉടമകളെയും നന്ദി അറിയിച്ചു പിടിഎ പ്രസിഡണ്ട് സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ.
നമ്മുടെ കലാലയത്തെ ഹൃദയത്തോട് ചേർത്ത് വെച്ച് സഹകരിച്ച മുഴുവൻ ജന സാമാജ്യത്തിനും ഹൃദ്യമായ നന്ദി അറിയിക്കുന്നതായി ഹാദി തങ്ങൾ അറിയിച്ചു.