സഹായ ഹസ്ഥവുമായി "ഓർമ്മ മരം 89" (1989 എസ് എസ് എൽ സി ) ബാച്ചും.മൊഗ്രാൽ: മൊഗ്രാൽ സ്കൂൾ കെട്ടിടോദ്‌ഘാടന പരിപാടിക്ക്  സഹായ ഹസ്ഥാവുമായി  "ഓർമ്മ മരം 89" (1989 SSLC) ബാച്ചും രംഗത്ത്.  

ബാച്ച് അംഗങ്ങളായ മുഹമ്മദ്‌ ബി എ, ലുക്മാൻ അഹമ്മദ്, അബ്‌കോ മുഹമ്മദ്‌,  ദാവൂദ് പി എ, അസീസ് എ, ഇബ്രാഹിം എച്ച് ഐ, മജീദ് എം എച്ച്, ലത്തീഫ് കോട്ട,  ഖാദർ മാഷ് എന്നിവർ ചേർന്ന്, സ്വാഗത സംഘം ചെയർമാൻ മാഹിൻ മാഷ് ,  പിടിഎ പ്രസിഡന്റെ സയ്യിദ് ഹാദി തങ്ങൾ എന്നിവർക്ക് സംഭാവന കൈമാറി.
keyword:mogral,school