തൃപ്പൂണിത്തുറ. സ്ഥാനാർത്ഥിത്വ സാധ്യതകളെ കുറിച്ച് സംസാരിക്കാമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞിട്ടുണ്ടെങ്കിലും അതേ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് ചലച്ചിത്ര സംവിധായകൻ മേജർ രവി. ഇതേ കുറിച്ച് "വരുമ്പോൾ നോക്കാം'' എന്ന അഭിപ്രായമാണ് ത നിക്കുള്ളതെന്ന് മേജർ രവി പറഞ്ഞു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐശ്വര്യകേരള യാത്രയുടെ സ്വീകരണച്ചടങ്ങിൽ പങ്കെടുത്തതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മേജർ രവി.
എൻറെ പിന്തുണ ഇപ്പോൾ യു ഡിഎഫ് നാണ്. എൽ ഡി എഫ്നെ പിന്തുണയ്ക്കില്ല. ബിജെപി നേതാക്കളോട് താല്പര്യമില്ല. രവി നിലപാട് വ്യക്തമാക്കി.