താജ് കമ്മ്യൂണിക്കേഷൻ:ലക്കി ഡ്രൊ നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനം വിതരണം ചെയ്തു.മൊഗ്രാൽ. മാസംതോറും സംഘടിപ്പിക്കുന്ന മൊഗ്രാൽ താജ്  കമ്മ്യൂണിക്കേഷൻ ലക്കി ഡ്രൊ നറുക്കെടുപ്പിലെ ആദ്യത്തെ വിജയിയെ തിരഞ്ഞെടുത്തു. അഹമ്മദ് കബീർ ബി കെ യാണ്  വിജയിയായത്.

കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ  വിജയിക്കുള്ള സമ്മാനം വിതരണം ചെയ്തു.ചടങ്ങിൽ താജ്  കമ്മ്യൂണിക്കേഷൻ ഉടമ താജുദ്ദീൻ മൊഗ്രാൽ,കെ വി അഷ്‌റഫ്‌  എന്നിവർ സംബന്ധിച്ചു.keyword:lucky,draw,taj,communication