കുമ്പള പെർവാഡ് പെട്രോൾ പമ്പുകളിൽ നിന്ന് വാങ്ങിയ പെട്രോളിന് വ്യത്യസ്ത നിറങ്ങൾ; പരിശോധിക്കണമെന്ന് ഉപഭോക്താക്കൾ

കുമ്പള. കുമ്പള പെർവാഡിലെ  രണ്ട് പെട്രോൾ പമ്പുകളിൽ നിന്ന് കുപ്പിയിൽ വാങ്ങിയ പെട്രോളിന് നിറവ്യത്യാസം.മണ്ണെണ്ണ കലർത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഉപഭോക്താക്കൾ. 

ഇന്നലെ വൈകുന്നേരം 2 പെട്രോൾ പമ്പുകളിൽ നിന്ന് വാങ്ങിയ പട്രോളുകൾക്കാണ് നിറവ്യത്യാസം കാണപ്പെട്ടത്. പരിശോധനയ്ക്കായി പരാതി നൽകാനുള്ള തീരുമാനത്തിലാണ് ഉപഭോക്താക്കൾ.