മംഗലാപുരം യൂണിവേഴ്സിറ്റിയിലും, മുടിപ്പു, ദേർലക്കട്ടെ ഭാഗത്തു പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന, ദിവസും പോയി വരുന്ന വിദ്യാർഥികൾക്ക് ആശ്വാസം. കാസർഗോഡ് നിന്നു
അത് വഴി ബി സി റോഡിലേക്കുള്ള കർണാടക ബസിന്റെ രാവിലെ ഏഴു മണിക്കുള്ള ട്രിപ്പ് ഓടാത്തത് കൊണ്ട് വിദ്യാർഥികൾക്ക് രണ്ടു ബസ് കയറി പോകേണ്ട ദുരിത യാത്രയായിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി മംഗലാപുരം ksrtc അധികൃതരുമായി സംസാരിച്ചത്തിന്റെ വെളിച്ചത്തിൽ നാളെ മുതൽ പ്രസ്തുത ട്രിപ്പ് പുനരാരംഭിക്കുമെന്ന് ksrtc പുത്തൂർ ഡിവിഷണൽ കൺട്രോളർ ജയകര ഷെട്ടി അറിയിച്ചു
keyword:ksrtc-karnattaka