കെ ബി അഹമ്മദ് ഹാജി അന്തരിച്ചു

കുമ്പള. മുസ്ലിം ലീഗ് കുമ്പള  ഗ്രാമപഞ്ചായത്ത് മാട്ടംകുഴി വാർഡ്‌  പ്രസിഡണ്ട് കുമ്പള ബൈത്തുൽ ആയിഷയിലെ കെ ബി അഹമ്മദ്‌ ഹാജി  (55)അന്തരിച്ചു. നേരത്തെ  ബാംഗ്ലൂരുവിൽ  ബിസിനസ്സുകാരനായിരുന്നു. നിലവിൽ കുമ്പള ബദർ ജുമാമസ്ജിദ് കമ്മിറ്റി അംഗമാണ്. ഭാര്യ :സുഹ്‌റ. മക്കൾ :മുഹമ്മദ് ഹൈറാ സ, മുഹമ്മദ് ഹർഷാദ്, അബ്ബാസ് അക്ക്നാസ്, ആയിഷത്ത് ആഷിക, അസ്മ ഇശാന(എല്ലാവരും വിദ്യാർത്ഥികൾ). മയ്യിത്ത് ഉച്ചയോടെ കുമ്പള ബദർ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും.