മൊഗ്രാൽ പുത്തൂരിലെ അബ്ദുള്ളകുഞ്ഞി ഹാജി അന്തരിച്ചു.


മൊഗ്രാൽ പുത്തൂർ.പഴയകാല വ്യാപാരി  കോട്ടക്കുന്നിലെ കെ ബി അബ്ദുല്ലകുഞ്ഞി ഹാജി (62)അന്തരിച്ചു. 

മൂന്ന് പതിറ്റാണ്ട് കാലം കർണാടക ഹുബ്ലിയിൽ വ്യാപാരിയായിരുന്നു.
ഭാര്യ :നഫീസ. മക്കൾ :അനസ്, ഹന്നത്ത്, ആസിബ്, ഹാഷിർ, മുഹമ്മദ്, ഷാകിബ്, ഹർഷാദ്.സഹോദരങ്ങൾ :നഫീസ, മുഹമ്മദ് ഷാഫി, അലി, അബ്ദുൾ ഗഫൂർ, പരേതരായ ബീഫാത്തിമ്മ, അബ്ദുൾ ഖാദർ.