എസ് ഹരിശങ്കർ കാസറഗോഡ് ജില്ലാ പോലീസ് മേധാവി.തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ പോലീസ് മേധാവിമാർ ഉൾപ്പെടെയുള്ള ഐ പി എസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം.വിജിലൻസ് എസ് പി ,എസ് ഹരിശങ്കറിനെ കാസറഗോഡ് ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു.നിലവിലെ കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡി .ശിൽപ കോട്ടയം ജില്ലാ പോലീസ് മേധാവിയാകും.


keyword:ksd,police