പഴയകാല സീമാൻ ഷെയ്ക്ക് ഹമീദ് അന്തരിച്ചു

മൊഗ്രാൽ. മൊഗ്രാൽ നട്പ്പളം ഹൌസിൽ പഴയകാല സീമാൻ ഷായ്ക്ക് ഹമീദ് (65) അന്തരിച്ചു. വർഷങ്ങളായി ഔട്ടോ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. 

ഭാര്യ :ഫരീദ ഭാനു. മക്കൾ :ഫവാസ്, ഇബ്രാഹിം, ഷായ്ക്ക് നദീം, റാഹത്ത് സബാനി, ജൗദത്ത്, ചാശിനി, യുസ്റ. മരുമകൻ. അസിസ്. യുസുഫ് സാഹിബ്‌, പരേതരായ അബ്ദുള്ള സാഹിബ്‌ എന്നിവർ സഹോദരങ്ങളാണ്.