തൃശൂർ. പാചകവാതകവും ഇനി തത്കാലായി ബുക്ക് ചെയ്യാനുള്ള സൗകര്യം വരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് പാചകവാതക ബുക്കിങ്ങിന് തത്കാൽ സംവിധാനം ഓർക്കുന്നത്.
തിരുവനന്തപുരത്തുള്ള രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഈ സൗകര്യം നടപ്പിലാക്കും. ബുക്കിംഗ് ചെയ്ത് മുക്കാൽ മണിക്കൂറിനകം പാചകവാതക സിലിണ്ടറുകൾ വീട്ടിൽ എത്തിക്കുന്നതാണ് പദ്ധതി. തുടക്കമെന്ന നിലയിൽ ഒരു സിലിണ്ടർ മാത്രമുള്ള ഉപഭോക്താക്കൾകാവും തത്കാൽ ബുക്കിംഗ് അനുവദിക്കുക.