റോഡരികിൽ മധ്യവയസ്‌കൻ മരിച്ച നിലയിൽ

കാസർകോട്:  അടക്കത്ത്ബയൽ ഗുഡെ ടെമ്പിൽ റോഡരി മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. അടക്കത്ത്ബബയലിലെ കുഷ്യൻ സീറ്റ് കടയിലെ ജീവനക്കരനായ താളിപ്പടുപ്പിലെ പരേതനായ ജയറാമിൻ്റെ മകൻ സുനിൽകുമാറിനെ(52)യാണ് ചൊവ്വാഴ്ച്ച രാവിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിെനെ തുടർന്ന് പോലീസെത്തി മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: കമലാക്ഷി. ഭാര്യ: ശൈലജ. മക്കൾ: സുസ്മിത, അക്ഷിത.ഫഹാദരങ്ങൾ: അനിൽ, പ്രവീൺ, മണി, ശർമിള.