കേരളത്തിൽ വെള്ളപ്പൊക്കം ഉണ്ടാകാമെന്ന് പഠനം.തിരുവനന്തപുരം. കാലാവസ്ഥാ വ്യതിയാനം കേരളമുൾപ്പെടെ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം പോലുള്ള അതിതീവ്ര കാലാവസ്ഥ പ്രതിഭാസങ്ങൾക്ക് ഇടയാക്കുമെന്ന് പഠനം. 

കാലിഫോർണിയ സർവകലാശാലയാണ് പഠനം നടത്തിയത്. കാലാവസ്ഥ വ്യതിയാനം  ഉഷ്ണമേഖല മഴ ബെൽറ്റിൽ  മാറ്റം വരും. ഇത് ഇന്ത്യയിലെ കാലവർ ഷത്തെ നേരിട്ട് സ്വാധീനിക്കും. ഇത് കടുത്ത വെള്ളപ്പൊക്കത്തിന് വരെ  കാരണമായേക്കാമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നുണ്ട്.

KEYWORD:FLOOD,KERALA