കർഷക സമരത്തിന് കുമ്പള ഗ്രമ പഞ്ചായത്തിന്റെ ഐക്യദാർഢ്യം.


കുമ്പള: കേന്ദ്ര സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിന് കുമ്പള ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ ഐക്യദാർഢ്യം

കഴിഞ്ഞ ദിവസം നടന്ന ഭരണ സമിതി യോഗത്തിൽ യൂസഫ് ഉളുവാർ അവതാരകനായും ബി.എ റഹ്മാൻ അനുമോതകനുമായാണ് പ്രമേയം കൊണ്ട് വന്നത്

പ്രസിഡന്റ് താഹിറ യൂസഫ് അദ്ധ്യക്ഷത വഹിച്ചു

keyword:farmers,protest