കർഷക പ്രക്ഷോഭം :ഇന്ത്യയ്‌ക്കെതിരെ വാളോങ്ങി അമേരിക്ക.ന്യൂഡൽഹി. കൃഷി  നിയമങ്ങൾ സംബന്ധിച്ച തർക്കം ചർച്ചയിലൂടെ  പരിഹരിക്കണമെന്ന് യു എസ്. 

സമാധാനപരമായ പ്രക്ഷോഭങ്ങൾ ഏത് ജനാധിപത്യത്തിൻറെയും മുഖമുദ്രയാണ്. ഇൻറർനെറ്റ് ഉൾപ്പടെ തടസമില്ലാതെ വിവരങ്ങൾ ലഭിക്കുക എന്നത് ജനാധിപത്യത്തിൻറെ സവിശേഷതയാണ്. യുഎസ് എംബസിയുടെ  വക്താവാണ്  നിലപാട് വ്യക്തമാക്കിയത്. 

യു എസ്ന്റെ  അഭിപ്രായം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന്   വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

keyword:farmers,protest