മാങ്ങ കഴുകാൻ കുളത്തിലിറങ്ങിയ മൂന്ന് സഹോദരങ്ങൾ മുങ്ങിമരിച്ചു

പാലക്കാട്. തൊടിയിൽ നിന്ന് പെറുക്കിയ മാങ്ങകൾ കഴുകാൻ കുഴപ്പം ഇറങ്ങിയ കുട്ടികളായ മൂന്ന് സഹോദരങ്ങൾ മുങ്ങിമരിച്ചു.കുതിരപ്പാറ പ്പാറ കരിയങ്ങാട് ജസീർ- റംല ദമ്പതികളുടെ മകളായ ജിംഷാദ് (12), റിൻഷാദ്( 7)റിഫാസ് ( 3) എന്നിവരാണ്കൊറ്റിയോട് കുളത്തിൽ മുങ്ങി   മരിച്ചത്.

ഓട്ടോ ഡ്രൈവറായ ജസീർ ഒന്നര വർഷമായി പള്ളിമേട്ടിലുള്ള വാടക വീട്ടിലാണ് താമസം.