മുഖ്യമന്ത്രി പിണറായി വിജയൻ ഉപ്പളയിൽ : കനത്ത സുരക്ഷ

കാസറഗോഡ്. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് യുവജന സംഘടനകൾ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാസർഗോഡ് എത്തുന്നു. കനത്ത സുരക്ഷാ സജ്ജീകരണങ്ങലാണ് മുഖ്യമന്തിക്കായി  ജില്ലയിലുടനീളം ഏർപ്പെടുത്തിയിട്ടുള്ളത്.

ഇന്ന് വൈകുന്നേരം 4 മണിക്ക് ഉപ്പളയിൽ ഇടത് മുന്നണിയുടെ വടക്കൻ മേഖലാ യാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും.