സൂപ്പിവളപ്പിൽ അബ്ദുല്ല ഹാജി കുടുംബസംഗമം നടത്തിപേരാൽ കണ്ണൂർ :സൂപ്പിവളപ്പിൽ അബ്ദുല്ല ഹാജി കുടുംബസംഗമം നടത്തി  ഹാഫിള് മുഹമ്മദ് മുസ്താഖിന്റെ ഖിറാഹത്തോടെ പരിപാടി ആരംഭിച്ചു  ആമിർ എസ്  എ  സ്വാഗതം നിർവഹിച്ചു എസ് എ ഇസ്മായിൽ ഹാജി അധ്യക്ഷത വഹിച്ചു എസ് എ  ആമു ഹാജി ഉത്‌ഘാടനം ചെയ്തു എസ് എ അബ്ബാസ് ഹാജി, എസ് എ അബ്ദുൽ റഹിമാൻ, എസ് എ ഷാഫി, ആയിഷാബി, നഫീസ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു  മക്കളും മരുമക്കളും പേരമക്കളുമായി 150 കുടുബാംഗങ്ങൾ പങ്കെടുത്തു ജാഫർ , കരീം , ഉബൈദ്, ലത്തീഫ്,നിസാർ, യാസർ മുഹമ്മദ് സുബൈർ, മൊയ്‌ദീൻ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു  കബീർ എസ് എ  നന്ദി പറഞ്ഞു.
keyword:sooppivalapp,family,getogether