തിരുവനന്തപുരം. തദ്ദേശ തെരഞ്ഞെടുപ്പ് ജോലികൾ ചെയ്ത ഉദ്യോഗസ്ഥർക്ക് വേതനം വർധിപ്പിച്ചു കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.
കോവിഡ് സാഹചര്യത്തിലെ ശ്രമകരമായ സേവനം പരിഗണിച്ചാണ് വേതനം വർദ്ദിപ്പിച്ചത്. തദ്ദേശ വകുപ്പിലെ ജീവനക്കാരുടെ സംഘടനകൾ അധിക വേതനം ആവശ്യപ്പെട്ടു ബന്ധപ്പെട്ടവരെ സമീപിച്ചിരുന്നു.
keyword:salary,election,duty