ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് സിഇഒ സ്ഥാനമൊഴിയുംന്യൂയോര്‍ക്ക്: ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് സിഇഒ സ്ഥാനമൊഴിയും. ഈ സാമ്ബത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനമേറ്റെടുക്കും. ആമസോണ്‍ വെബ് സര്‍വീസിന്‍റെ ചുമതലയിലുള്ള ആന്‍ഡി ജാസി ആണ് കമ്ബനിയുടെ പുതിയ സിഇഒ ആവുക. 1995ല്‍ കമ്ബനി സ്ഥാപിച്ചത് മുതല്‍ ബെസോസ് ആണ് സിഇഒ സ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നത്.

keyword:amazon,founder,ceo