കേരളത്തില്‍ എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് എ.ബി.പി സര്‍വേ. 83 മുതല്‍91 സീറ്റ് വരെ എല്‍.ഡി.എഫ് നേടും. യു.ഡി.എഫ് 47 മുതല്‍ 55 സീറ്റ് വരെ നേടും. ബി.ജെ.പിക്ക് 2 സീറ്റ് വരെ നേടുമന്നും സര്‍വേ ഫലം. തമിഴ് നാട്ടില്‍ ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറും. അസമില്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്നും സര്‍വേയില്‍ പറയുന്നു.
കേരളത്തില്‍ എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ചയെന്ന് എ.ബി.പി സര്‍വേ