ചൗക്കി കുന്നിൽ ഗ്രീൻ സ്റ്റാർ ക്ലബ്ബിന്റെ നേത്രത്വത്തിൽ നിർമിക്കുന്ന ബൈത്തുറഹ്മ ക്ക്‌ കുറ്റിയടിച്ചു

ചൗക്കി: മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ചൗക്കി  കുന്നിൽ അഹ്മദ് ന്  ചൗക്കി കുന്നിൽ ഗ്രീൻ സ്റ്റാർ ക്ലബ്ബിന്റെ നേത്രത്വത്തിൽ നിർമിച്ച് നൽകുന്ന  ബൈത്തുറഹ്മ ക്ക്  സയ്യിദ് ജാഫർ സ്വാദിക് തങ്ങൾ കുമ്പോൽ കുറ്റിയടിച്ചു .. .

മുസ്ലിം ലീഗിന്റെ പ്രവർത്ത കനായ അഹ്മെദിന്റെ വീട്‌ പൊളിഞ്  വീഴുകയും കാലപ്പഴക്കം ഉള്ള വീടായതിനൽ പുനർ നിർമാണം നടത്താൻ പറ്റാത്തത് കൊണ്ടും പുതിയ വീട് ബൈത്തുറഹ്മ നിർമിച്ചു നൽകുന്നതിന്  വേണ്ടി ഗ്രീൻ സ്റ്റാർ ക്ലബിന്റെ നേത്രത്വത്തിൽ കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. ചടങ്ങിൽ മുസ്ലിം ലീഗ്  യൂത്ത്ലീഗ്. കെഎംസിസി നേതാക്കൾ സംബന്ദിച്ചു