അയോധ്യയിൽ വരുന്നു ശ്രീറാം എയർപോർട്ട്

ന്യൂഡൽഹി. അയോധ്യയിൽ പുതിയ വിമാനത്താവളം നിർമിക്കുന്നു. സമീ പഭാവിയിൽ തന്നെ നിർമ്മിക്കുന്ന എയർപോർട്ടിന് "ശ്രീറാം ''എയർപോർട്ട് എന്ന് പേരിടുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. 

അയോദ്ധ്യ വിമാനത്താവളത്തെ ഭാവിയിൽ രാജ്യാന്തര വിമാനത്താവളമായി വികസിപ്പിക്കും.