അരുണാചൽ 90,000 ചതുരശ്രകിലോമീറ്ററിൽ ചൈന അവകാശം ഉന്നയിക്കുന്നു - രാജ്നാഥ് സിംഗ്

 

ന്യൂഡൽഹി. അരുണാചൽ പ്രദേശിൽ 90,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തിന് ചൈന  അവകാശം ഉന്നയി ക്കുന്നതായും, നീതീകരിക്കാനാവാത്ത ഈ ആവശ്യം ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ്‌ സിങ്  പാർലമെൻറിൽ പറഞ്ഞു.

1962-ലെ യുദ്ധത്തിനുശേഷം ചൈന   കിഴക്കൻ ലഡാക്കിൽ 38,000ചതുരശ്ര കിലോമീറ്റർ അധിനിവേശം  തുടങ്ങിയിരുന്നതായും സൈനീക പിൻമാറ്റത്തെ കുറിച്ച് പറയാവെ  മന്ത്രി വിശദീകരിച്ചു.