പ്രതിഷേധങ്ങളില്ല :90ഉം കടന്ന് പെട്രോൾ

കൊച്ചി. തുടർച്ചയായ വില കയറ്റതോടെ സംസ്ഥാനത്ത് ഒന്നിലേറെ  ജില്ലകളിൽ പെട്രോൾ വില ലീറ്ററിന്  90 രൂപയ്ക്ക് മുകളിലെത്തി.

തിരുവനന്തപുരം, ഇടുക്കി ജില്ലകൾ പെട്രോൾ വില 90ന് മുകളിലായി. വയനാട്, പാലക്കാട്, പത്തനംതിട്ട,കൊല്ലം,  കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, തുടങ്ങിയ ജില്ലകളിൽ വില 90 നോടടുത്തെത്തി നിൽ ക്കുന്നു. കൊച്ചിയിൽ 89 രൂപയും.