വിവാഹം : വധുവരന്മാർ ഉൾപ്പെടെ 55 പേർക്ക് കോവിഡ് പോസറ്റീവ്

രാജപുരം. കള്ളാർ പഞ്ചായത്തിലെ കൊട്ടോടി  ചീമുള്ള  കോളനിയിൽ വിവാഹ ആഘോഷത്തിൽ പങ്കെടുത്ത വധൂവരന്മാർ ഉൾപ്പെടെ 55 പേർക്ക്  കൊവിഡ് പോസിറ്റീവ്.

ഇവരെ ഉക്കിനടക്ക മെഡിക്കൽ കോളേജിലെ കോവിഡ്  ട്രീറ്റ്മെൻറ് സെന്ററിലേക്ക് മാറ്റി. കോളനിയിലെ ചിലർക്ക് കോവിഡ്  ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആന്റി ജൻ  പരിശോധന നടത്തിയിരുന്നു. ഇതിൽ പോസിറ്റീവായ 55 പേ രെയും ആർടിപിസിആർ  പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ എല്ലാവർക്കും പോസിറ്റീവായി. തുടർന്നാണ് ട്രീറ്റ്മെൻറ് സെൻറർ ലേക്ക് മാറ്റിയത്.