സ്വർണ്ണ വില വീണ്ടും 35,000രൂപയ്ക്ക് മുകളിൽ

കൊച്ചി. അഞ്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വർണ്ണ വില 35,000രൂപയ്ക്ക് മുകളിൽ  തിരിച്ചെത്തി. ഫെബ്രുവരി  ഒന്നിന് 36, 800 രൂപയായിരുന്നപവൻ വില 19ന് 34,400 രൂപയിലേക്ക് കൂപ്പ്  കുത്തിയിരുന്നു. ആ നിലയിൽ നിന്നാണ് ഇപ്പോഴത്തെ തിരിച്ചു കയറ്റം.