മലപ്പുറത്ത് രണ്ടു സ്കൂളുകളിലായി 262 പേർക്ക് കോവിഡ്

മലപ്പുറം. മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെയും, വന്നാൽ ഹയർ സെക്കൻഡറി സ്കൂളിലും 157 വിദ്യാർഥികൾക്കും,73 അധ്യാപക-അനധ്യാപകർ  ക്കും കോവിഡ്  സ്ഥിതീകരിച്ചു.

മാറഞ്ചേരി സ്കൂളിൽ കഴിഞ്ഞദിവസം ഒരു വിദ്യാർത്ഥി പോസിറ്റീവ് ആയതിനെ തുടർന്ന് സ്കൂളിൽ നടത്തിയ ആർ ടിപിസിആർ പരിശോധനയിലാണ് രോഗവിവരം സ്ഥിതീകരിച്ചത്.വന്നേരി സ്കൂളിലെ ഒരു  അധ്യാപികയ്ക്ക് രോഗം  സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ഇവിടെ 36 അധ്യാപകർക്കും, 39 വിദ്യാർത്ഥികളിലും കോവിഡ് പോസറ്റീവായത്. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സർക്കാർ പുനഃപരിശോധിച്ചേക്കും.