ഫുട്ബാൾ ടൂർണമെന്റ് ; പേരാൽ ടീമിന് ജയം

ഷേണി. ഷേണി ഐവൈ സി ക്ലബ്‌ സംഘടിപ്പിച്ച ഫുട്ബാൾ ടൂര്ണമെന്റിൽ പേരാൽ ടീം ജേതാക്കളായി. വിജയികൾക്ക് കെ എസ് യു ജില്ലാ സോഷ്യൻ മീഡിയ കോർഡിനേറ്റർ ശ്രീജിത്ത് കോടോത്ത് ട്രോഫികൾ സമ്മാനിച്ചു. കോൺഗ്രസ്‌, യുത്ത് കോൺഗ്രസ്‌, കെ എസ് യു പ്രവർത്തകർ സംബന്ധിച്ചു.