കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു


കാസർകോട് : കുളത്തിൽ കുളിക്കാനിറങ്ങിയ 16 കാരൻ മുങ്ങി മരിച്ചു മാലിക്ദീനാർ വലിയ ജുമുഅത്ത് പള്ളി കുളത്തിൽ കുളിക്കുന്നതിനിടെ യാണ് അപകടം. മാന്യ കൊല്ലങ്കാനയിലെ മുഹമ്മദ് കുഞ്ഞിയുടെ മകൻ സൈനുൽ ആബിദ് പി.എം (16) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത് കാസർകോട് നിന്ന് ഫയർഫോഴ്സ്  എത്തി മൃത്ദേഹം ആശുപത്രിയിലേക്ക് മാറ്റി.