സെഡ്. എ മൊഗ്രാലിന് മഞ്ചേശ്വരം മണ്ഡലം കെ എം സി സി ഗംഭീര യാത്രയയപ്പ് നൽകിഅബുദാബി : പ്രവാസ ജീവിതം അവസാനിപ്പിച്ച്  സ്വദേശത്തേക്ക്  മടങ്ങുന്ന  മഞ്ചേശ്വരം മണ്ഡലം കെ എം സി സി പ്രസിഡന്റ് സെഡ്. എ മൊഗ്രാലിന് മഞ്ചേശ്വരം മണ്ഡലം  കെ എം സി സി ഗംഭീര യാത്രയയപ്പ് നൽകി . ഇന്ത്യൻ ഇസ്ലാമിക്  സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ  മഖ്ബൂൽ ഉസ്താദ് പ്രാർത്ഥന നടത്തി , പ്രോഗ്രാം കോഡിനേറ്റർ മുജീബ് മൊഗ്രാൽ  അദ്ധ്യക്ഷത വഹിച്ചു , അബു ദാബി  കെ എം സി സി ട്രഷറർ പി കെ  അഹമ്മദ് ബല്ലാകടപ്പുറം ഉൽഘടനം ചെയ്തു . ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹിമാൻ പൊവ്വൽ , ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല , സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദെ ജില്ലാ ഭാരവാഹികളായ ഇസ്മായിൽ ഉദിനൂർ,സുലൈമാൻ കാനക്കോട് , മഹമ്മൂദ് കല്ലൂരാവി ,അനീസ് മാങ്ങാട് ,ഹനീഫ് ചള്ളങ്കയം , സത്താർ കുന്നുംകൈ മണ്ഢലം പ്രതിനിധികളായ  അഷ്‌റഫ് ഒളവറ , റാഷിദ്  എടത്തോട് ,ഷമീം ബേക്കൽ , അസീസ് ആറാട്ടുക്കടവ് , അഷ്‌റഫ് മൊവ്വൽ , അസീസ് കന്തൽ , സുൽഫി ഷേണി , എം എം നാസ്സർ, അഷ്‌റഫ് കീഴുർ തുടങ്ങിയവർ പ്രസംഗിച്ചു , സി സമീർ തൃക്കരിപ്പൂർ , സിദ്ദിഖ് സ്പീഡ് കമ്പ്യൂട്ടർ , യൂസഫ് കൊക്കച്ചാൽ ,ഉമ്പു  ഹാജി പെർള ,ശരീഫ് ഉറുമി , കലന്തർ ഷാ ബന്ദിയോട് , ലത്തീഫ് ഈറോഡി ,ഖാലിദ് ബംബ്രാണ ,സാദത്ത് തൃക്കരിപ്പൂർ ,അഷ്‌റഫ് ബദിയടുക്ക , ഹമീദ് മാസ്സിമ്മാർ, ഷാഫി നാട്ടക്കൽ , ഹനീഫ് എരിയാൽ , സമീർ തായലങ്ങാടി , ബദറുദ്ദീൻ ബെൽത്ത, നാസ്സർ കോളിയടുക്കം    ,ശരീഫ് പള്ളത്തടുക്ക ,ഇബ്രാഹിം അട്ക്ക , ലത്തീഫ് അക്കര ,സവാദ് ബന്ദിയോട് , ശിഹാബ് പൂച്ചക്കാട് , അലി മാസ്തിക്കുണ്ട് ,ഉസ്മാൻ ബെള്ളിപ്പാടി , അഷ്‌റഫ് ബസറ ,ഫാറൂഖ് സീതാംഗോളി , റാസി ,റസാഖ് നൽക്കാ, സിറാജ് കണ്ടിഗെ ,ഇബ്രാഹിം ബായാർ , ഇബ്രാഹിം ആരിക്കാടി , ഷാജഹാൻ മൊഗ്രാൽ , സുനൈഫ് പേരാൽ, ഇബ്രാഹിം ഖലീൽ ഉദ്യാവർ, ഹനീഫ് വളപ്പ് ,ആസിഫ് കക്കാടം ,ലത്തീഫ് ചിന്നമൊഗർ   തുടങ്ങിയവർ സംബന്ധിച്ചു . മഞ്ചേശ്വരം മണ്ഡലം കെ എം സി സി യുടെ സ്നേഹോപഹാരം ഭാരവാഹികൾ ചേർന്ന് നൽകി , വിവിധ മണ്ഡലങ്ങളും, പഞ്ചായത്തുകളും  വ്യക്തികളും സെഡ് എ മൊഗ്രാലിന് സ്നേഹോപഹാരം കൈമാറി . യാത്രയയപ്പിന് കൃതജ്ഞത രേഖപ്പെടുത്തി സെഡ് എ മൊഗ്രാൽ സംസാരിച്ചു , മണ്ഡലം ജനറൽ സെക്രട്ടറി ഇസ്മായിൽ മുഗളി സ്വാഗതവും ട്രഷറർ അബ്ദുൽ റഹിമാൻ കമ്പള ബായാർ നന്ദിയും പറഞ്ഞു .
keyword:za,mogral