വാട്സ്ആപ്പ്: സ്വകാര്യതാ നയത്തിൽ മാറ്റം പിൻവലിക്കണം.-കേന്ദ്ര സർക്കാർ.


ന്യൂഡൽഹി: സ്വകാര്യതാ  നയത്തിലെ മാറ്റങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ടു വാട്ട്സ്ആപ്പിന് കേന്ദ്ര സർക്കാരിൻറെ കത്ത്. മാറ്റങ്ങൾ അംഗീകരിക്കാനാകാത്തതാണെന്ന്  വ്യക്തമാക്കിയ ഐ ടി മന്ത്രാലയം വാട്സാപ്പിലെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും തേടിയിട്ടുണ്ട്.

എന്ത്, എങ്ങനെ ഉപയോഗിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള പൗരൻന്റെ  അവകാശത്തിൽ ആശങ്കയുളവാക്കുന്നതാണ് നയംമാറ്റം. പൗരന്മാർക്ക് വിവര  സ്വകാര്യതയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.


keyword:whatsapp,privacy,issue