ന്യൂഡൽഹി :ഇന്ത്യക്ക് ഭീഷണി ഉയർത്തുന്ന ചൈനക്ക് മുന്നറിയിപ്പ് നൽകി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം.രാഷ്ട്രത്തിന്റെ താല്പര്യം സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാ ബദ്ധരാണെന്ന് രാം നാഥ് കോവിന്ദ് വ്യക്തമാക്കി.
2020 ജൂണിൽ ഗാൽവാൻ താഴ്വരയിൽ 20 സൈനികർ രക്തസാക്ഷികളായി .അവരുടെ രക്തസാക്ഷിത്വത്തിൽ ഓരോ പൗരന്മാരും നന്ദിയുള്ളവരാണ്.ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ യഥാർത്ഥ നിയന്ത്രണ രേഖയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
keyword:warning,for,china