വാഹനനിയമ ലംഘനം ,നാളെ മുതൽ കർശന പരിശോധന.തിരുവനന്തപുരം :ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പും പോലീസും പരിശോധന ശക്തമാക്കി.ഫെബ്രുവരി 1 മുതൽ 17 വരെയാണ് കർശന പരിശോധനക്ക് നിർദേശം നൽകിയിരിക്കുന്നത്.അതിവേഗം മദ്യപിച്ചു വാഹനമോടിക്കൽ എന്നിവക്ക് പിടിക്കപ്പെടുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യൽ ഉൾപ്പെടയുള്ള നടപടിയുണ്ടാകും.

keyword:vechicle,checking