തിരുവനന്തപുരം: കേരളത്തിലെ സിനിമ തിയേറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊറോണ മാനദണ്ഡം പാലിച്ചുകൊണ്ട് ആകെ സീറ്റുകളുടെ പകുതി മാത്രമേ ആളുകളെ പ്രവേശിപ്പിക്കുകയുള്ളു.
വമ്പൻ താരനിര അടക്കം അനവധി ചിത്രങ്ങളാണ് കോവിഡ് കാരണം പെട്ടിയിലിരിക്കുന്നത്.ഇത് റിലീസ് ആവുന്നതോടെ സിനിമ പ്രേമികൾക്ക് ഏറെ സന്തോഷകരമാകും.
keyword :theatre,reopening