മൊഗ്രാൽ: സഹപാഠികളായ വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി മൊഗ്രാൽ കെ എസ് യു പ്രവർത്തകർ.
ഒന്നിച്ചു പഠിക്കുന്ന വിദ്യാർത്ഥികളിൽ പഠനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രയാസം നേരിടുന്നുണ്ടെന്നറിഞ്ഞപ്പോൾ കെ എസ് യു പ്രവർത്തകർ സഹായിക്കാൻ മുന്നോട്ട് വന്നത്.
കെ എസ് യു മൊഗ്രാൽ യൂണിറ്റ് സ്വരൂപിച്ച തുക വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളെ ഏല്പിക്കാൻ യൂണിറ്റ് പ്രസിഡണ്ട് ഷംസീർ സ്കൂളിലെ വിദ്യാർത്ഥിയും,എക്സിക്യൂട്ടീവ് അംഗവുമായ ഉവൈസിനെ ഏല്പിക്കുകയും ചെയ്തു.
keyword:thalangara,helping,student