എസ് വൈ എസ് കൊടിയമ്മ യൂണിറ്റിന് നവസാരഥികൾ.കൊടിയമ്മ:എസ് വൈ എസ് കൊടിയമ്മ യൂണിറ്റ് വാർഷിക കൗൺസിൽ താഴെ കൊടിയമ്മ സുന്നി സെന്ററിൽ വെച്ചു നടന്നു.ശിബ്‌ലി ഇമാം അഷ്‌റഫ് സഅദിയുടെ ദുആയോട് കൂടി ആരംഭിച്ച പരിപാടി കുമ്പോൽ സർക്കിൾ പ്രസിഡന്റ് ഹനീഫ് സഅദി ഉൽഘാടനം ചെയ്തു.

പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത പരിപാടിയിൽ പ്രസിഡന്റ് ആയി ഫാറൂഖ് കൊട്ടേക്കാറിനെയും,ജനറൽ സെക്രെട്ടറിയായി സലാം എ പി യെയും ,ഫിനാൻഷ്യൽ സെക്രെട്ടറി അയി റഹീം കെ എ യെയും തിരഞ്ഞെടുത്തു.മറ്റു ഭാരവാഹികൾ ,അബ്ദുൽ അസീസ് കെ .എ ,ഹാരിസ് ടി എ (വൈസ് പ്രസിഡന്റ് )സിദ്ധീഖ് സുഹ്‌രി ,സിദ്ദീഖ് കെ എ (ജോയിന്റ് സെക്രെട്ടറി)


keyword :sys,kodiyamma,new,members