എല്ലാ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകും.മുഖ്യമന്ത്രി.തിരുവനന്തപുരം :സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകുമെന്ന് മുഖ്യമന്ത്രി.പാഠ്യ പദ്ധതിയിൽ നീന്തൽ പരിജ്ഞാനം ഉൾപ്പെടുത്താൻ പൊതു വിദ്യാഭ്യാസ വകുപ്പിനും സ്റ്റേറ്റ് കൌൺസിൽ ഓഫ് എഡ്യൂക്കേഷൻ റിസേർച് ആൻഡ് ട്രെയിനിങ് ഡയറക്ടർക്കും ശിപാർശ നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ മിഷൻ 676 ജലസുരക്ഷാ പദ്ധതിയുടെ ഭാഗമായി വിവിധ സ്കൂളുകളിലെ 3150 വിദ്യാർത്ഥികൾക്ക് പ്രാഥമിക നീന്തൽ പരിശീലനം നൽകി.

keyword:swimming,practice,kerala