എസ് എസ് എൽ സി പരീക്ഷ ടൈം ടേബിളിൽ മാറ്റം.



തിരുവനന്തപുരം: മാര്‍ച്ച്‌​ 17ന്​ ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ ടൈംടേബിളില്‍ മാറ്റം. ഫിസിക്​സ്, സോഷ്യല്‍ സയന്‍സ്​, ഒന്നാം ഭാഷ പാര്‍ട്ട്​​ രണ്ട് (മലയാളം/ തമിഴ്​/കന്നട/ അറബിക്​ ഒാറിയന്‍റല്‍/ സംസ്​കൃതം ഒാറിയന്‍റല്‍), ബയോളജി വിഷയങ്ങളുടെ പരീക്ഷ തീയതിയിലാണ്​ മാറ്റം വരുത്തിയത്​. ​

പുതുക്കിയ ടൈംടേബിള്‍:

മാര്‍ച്ച്‌​ 17 - ഉച്ചക്ക്​ ശേഷം 1.40 -3.30 ഒന്നാം ഭാഷ -പാര്‍ട്ട്​​ ഒന്ന്​ (മലയാളം/ തമിഴ്​/ കന്നട/ ഉര്‍ദു/ ഗുജറാത്തി/ അഡീ. ഇംഗ്ലീഷ്​/ അഡീ. ഹിന്ദി/ സംസ്​കൃതം(അക്കാദമിക്)/സംസ്​കൃതം ഒാറിയന്‍റല്‍ -ഒന്നാം പേപ്പര്‍/ അറബിക്​ (അക്കാദമിക്​)/ അറബിക്​ ഒാറിയന്‍റല്‍ -ഒന്നാം പേപ്പര്‍).

18 - 1.40 -4.30 രണ്ടാം ഭാഷ ഇംഗ്ലീഷ്​

19 - 2.40 -4.30 മൂന്നാം ഭാഷ ഹിന്ദി/ ജനറല്‍ നോളജ്​

22 - 1.40 -4.30 സോഷ്യല്‍ സയന്‍സ്​

23 - 1.40 -3.30 ഒന്നാം ഭാഷ പാര്‍ട്ട്​​ രണ്ട്​ (മലയാളം/ തമിഴ്​/ കന്നട/ സ്​പെഷല്‍ ഇംഗ്ലീഷ്​/ ഫിഷറീസ്​ സയന്‍സ്​/അറബിക്​ ഒാറിയന്‍റല്‍ -രണ്ടാം പേപ്പര്‍/ സംസ്​കൃതം ഒാറിയന്‍റല്‍ -രണ്ടാം പേപ്പര്‍)

25 - 1.40 -3.30 ഫിസിക്​സ്​

26 - 2.40-4.30 ബയോളജി

29 - 1.40-4.30 മാത്​സ്​

30 - 1.40-3.30 കെമിസ്​ട്രി

മോഡല്‍ പരീക്ഷ:

ടൈംടേബിള്‍

മാര്‍ച്ച്‌​ ഒന്ന്​ 9.40 -11.30 ഒന്നാം ഭാഷ പാര്‍ട്ട്​​ ഒന്ന്​

രണ്ട്​ 9.40-12.30 ഇംഗ്ലീഷ്​

1.40 -3.30 ഹിന്ദി/ ജനറല്‍ നോളജ്​

മൂന്ന്​ 9.40-12.30 സോഷ്യല്‍ സയന്‍സ്​

1.40 -3.30 ഒന്നാം ഭാഷ പാര്‍ട്ട്​​ രണ്ട്​

നാല്​ 9.40-11.30 ഫിസിക്​സ്​

1.40-3.30 ബയോളജി

അഞ്ച്​ 9.40-12.30 മാത്​സ്​

2.40-4.30 കെമിസ്​ട്രി




keyword:sslc,time,table