ഉപരോധം അവസാനിപ്പിച്ചു ,ഖത്തർ-സൗദി അതിർത്തികൾ തുറന്നു.


സൗദി അറേബ്യ :ജി സി സി രാജ്യങ്ങൾ ഖത്തറിന്ന് ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചു.ജി സി സി യോഗം ഇന്ന് ചേരാനിരിക്കെയാണ് ഖത്തറിൻ മേലുള്ള ഉപരോധം പിൻവലിച്ചത്.തീവ്രവാദ ബന്ധം ആരോപിച്ചാണ് സൗദിയും മറ്റു ജി സി സി രാജ്യങ്ങളും ഖത്തറിന്മേൽ ഉപരോധം ഏർപ്പടുത്തിയത്.

മൂന്നര വർഷത്തിന്ന് ശേഷമാണ് ഖത്തറിലേക്കുള്ള കര -വ്യോമ -സമുദ്രപാതകൾ തുറക്കാൻ സൗദി അറേബ്യ തീരുമാനിച്ചത്.
keyword:soudi,qathar